Posted On
date_range Updated On
date_range പ്രതിഷേധക്കാർ തടഞ്ഞ ട്രാൻസ്ജെൻഡർ ശബരിമല ദർശനം നടത്തി
പമ്പ: പ്രതിഷേധക്കാർ പമ്പയിൽ തടഞ്ഞ മധുരയിൽ നിന്നുള്ള ട്രാൻസ്ജൻഡർ ശബരിമല ദർശനം നടത്തി. മധുര തലക്കുളം സ്വദേശി അജിത(26) ആണ് ശബരിമലയിൽ ദർശനം നടത്തിയത്.
ഇവരെ യുവതിയാണെന്നു കരുതി പ്രതിഷേധക്കാർ പമ്പയിൽ തടഞ്ഞിരുന്നു. പിന്നീട് ഇവർ തിരിച്ചറിയൽ രേഖ കാണിച്ചതിനെ തുടർന്ന് പ്രതിഷേധവുമായെത്തിയവർ പിന്മാറുകയും ഇവർ ദർശനം നടത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.