ഫയൽ ചിത്രം
വൈത്തിരി: വയനാട് ചുരത്തിൽ ഏഴാംവളവിൽ ചരക്കു ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ലോറി കേടായി വളവിൽ കുടുങ്ങിയത്.
അടിവാരം പൊലീസ്, ചുരം സംരക്ഷണസമിതി പ്രവർത്തകർ എന്നിവർ ചേർന്ന് തടസം നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ആംബുലൻസുകളടക്കം നിരവധി വാഹനങ്ങൾ കുരുക്കിൽപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.