Posted On
date_range Updated On
date_range ശബരമലയിലേക്ക് കൂടുതൽ ബസുകൾ -ടോമിൻ തച്ചങ്കരി
കൊച്ചി: ശബരിമലയിൽ കെ.എസ്.ആർ.ടി.സി എ.സി ബസുകൾ കൂടുതലായി ഓടിക്കുമെന് സി.എം.ഡി ടോമിൻ തച്ചങ്കരി. നട തുറക്കുന്ന വെള്ളിയാഴ്ച 12 മണി മുതലേ നിലയ്ക്കലിൽ നിന്ന് സർവീസ് തുടങ്ങൂ. പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് പോയ സാധാരണ സർവീസിൽ ഉയർന്ന നിരക്ക് ഈടാക്കിയ സംഭവത്തിൽ പത്തനംതിട്ട ഡി.ടി.ഒയെ സ്ഥലംമാറ്റിയെന്നും തച്ചങ്കരി അറിയിച്ചു.
ഇപ്പോൾ നിലക്കലിൽ പോകുന്ന സ്ഥിരം ബസുകളിൽ നിരക്ക് കൂട്ടില്ല. പ്രത്യേക ബസുകളിൽ ആണ് നിരക്ക് കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.