തു​ഷാ​റിനായി മു​ഖ്യ​മ​ന്ത്രി‍യുടെ ഇടപെടൽ: രൂക്ഷ വിമർശനവുമായി കോൺഗ്രസ്​

തി​രു​വ​ന​ന്ത​പു​രം: തു​ഷാ​ർ ​െവ​ള്ളാ​പ്പ​ള്ളി​യു​ടെ ജ​യി​ൽ​മോ​ച​ന​ത്തി​ന്​ മി​ന്ന​ൽ​ഇ​ട​പെ​ട​ൽ ന​ട​ത് തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െൻറ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്. ബി.​െ​ജ.​പി​യു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക്​ ബ​ന്ധ​മു​ണ്ടെ​ന്ന ആ​ക്ഷേ​പം ഇ​ത്​ കൂ​ടു​ത​ൽ ശ​രി​വെ​ക്കു​ന്നു​വെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

ചി​ല കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന മു​ഖ്യ​മ​ന്ത്രി ബി.​ജെ.​പി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ തു​ഷാ​റി​നെ കൂ​ട്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. തു​ഷാ​റി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ തൃ​ശൂ​ർ സ്വ​ദേ​ശി സി.​പി.​എം പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്. അ​റ​ബ്​​നാ​ടു​ക​ളി​ൽ നി​സ്സാ​ര​കു​റ്റ​ങ്ങ​ളു​ടെ പേ​രി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​റ്റ്​ മ​ല​യാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എ​ന്തു​ചെ​യ്​​തു​വെ​ന്ന്​ വ്യ​ക്ത​മാ​ക്ക​ണമെന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Tags:    
News Summary - Thushar Vellappally Mullappally Ramachandran Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.