Posted On
date_range Updated On
date_range ഭരണത്തിെൻറ വിലയിരുത്തലാകും –തോമസ് െഎസക്
കൊച്ചി: ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പ് ഭരണത്തിെൻറകൂടി വിലയിരുത്തലാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ രണ്ടു വർഷം എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ജനങ്ങൾക്കുമുന്നിൽ വെക്കുന്നത്. അത്ര ആർജവത്തോടെയാണ് ഇടതുപക്ഷം െതരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.