തിരുവനന്തപുരം മെഡിക്കൽ കോളജിൽ 135 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ 

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ 135 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായത്.  ഷാഡോ പൊലീസിന്‍റെ സഹായത്തോടെ മെഡിക്കൽ കോളജ് പൊലീസാണ് പ്രതികളെ പിടികൂടിയത്. 
 

Tags:    
News Summary - Thiruvananthapuram Medical College 135 KG-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.