അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 50 സെ.മീ. കൂടി ഉയർത്തും

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 50 സെ.മീ. ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ- 19) ഉച്ചതിരിഞ്ഞ് 2:30 ന് അത് 50 സെ.മീ. കൂടി (ആകെ 100 സെ.മീ.) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

News Summary - The shutters of the stream dam are 50 cm. will also be raised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.