Posted On
date_range Updated On
date_range രണ്ടാമത്തെ ചരക്കുകപ്പൽ വിഴിഞ്ഞത്ത്
തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കണ്ടെയ്നർ കപ്പൽ മടങ്ങിയതിനു പിന്നാലെ രണ്ടാമത്തെ കപ്പൽ ബെർത്തിലെത്തി. കൊളംബോയിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച പുറംകടലിൽ നങ്കൂരമിട്ട ഫീഡർ കപ്പലായ ‘മറീൻ അസർ’ ആണ് കണ്ടെയ്നറുകളുമായി എത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ആദ്യ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൻഡോ’ വിഴിഞ്ഞം വിട്ടത്. വിഴിഞ്ഞത്ത് ഇറക്കി ശേഷിക്കുന്ന കണ്ടെയ്നറുകളുമായി സാൻ ഫെർണാൻഡോ കൊളംബോയിലേക്കാണ് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.