എസ്.ഡി.പി.ഐക്ക് വിവരം ചോർത്തി നൽകിയ പൊലീസുകാരനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പൊലീസിന്റെ ഔദ്യോഗിക വിവരം എസ്.ഡി.പി.ഐക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവിസിൽ നിന്നും പിരിച്ചുവിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാരൻ പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്.

ഇടുക്കി ജില്ല പൊലീസ് മേധാവി കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്. പൊലിസ് ശേഖരിച്ച ആർ.എസ്.എസ് പ്രവർത്തകരുടെ വിവരമാണ് ചോർത്തി നൽകിയത്.

Tags:    
News Summary - The policeman who leaked the information was removed from service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.