വിവാഹ ധനസഹായം ഒന്നേകാൽ ലക്ഷം രൂപയായി വർധിപ്പിച്ചു

തൃശൂർ: പട്ടിക ജാതിക്കാരായ നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായം വർധിപ്പിച്ചു. 75,000 രൂപയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയായാണ് വർധിപ്പിച്ചത്. സഹായം ലഭിക്കാനുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായി നിലനിർത്തിയിട്ടുണ്ട്.

Tags:    
News Summary - The marriage grant has been increased to one and a quarter lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.