Posted On
date_range Updated On
date_range സ്വയംരക്ഷയ്ക്കായി നിയമനിർമാണം നടത്തുന്ന മുഖ്യമന്ത്രിയോട് സഹതാപം -ചെന്നിത്തല
കൊച്ചി: വിവാദ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വയംരക്ഷയ്ക്ക് വേണ്ടി നിയമനിർമാണം നടത്തുന്ന മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണ്. വിദേശത്ത് നിന്നെത്തിയപ്പോൾ പ്രവാസികളുടെ ക്വാറന്‍റീനിൽ വരെ മാറ്റം കൊണ്ടുവന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.