Posted On
date_range Updated On
date_range മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ഹോമിയോ ആശുപത്രി പുതിയ കെട്ടിടത്തിലേക്ക്
തിരുവനന്തപുരം: നഗരസഭയുടെ നേത്യത്വത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. മനുഷ്യാവകാശ കമീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ആശുപത്രി എത്രയും വേഗം നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റണമെന്ന് കcrഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഇക്കഴിഞ്ഞ ജനുവരിയിൽ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.