തൃശൂരിൽ പെൺകുട്ടിയെ പിതാവിന്റെ കൂട്ടുകാർ ചേർന്ന് ബലാത്സംഗം ചെയ്തു

പെൺകുട്ടിയെ പിതാവിന്റെ കൂട്ടുകാർ ചേർന്ന് കൂട്ട ബാത്സംഗത്തിന് ഇരയാക്കി. തൃശൂർ പുന്നയൂർക്കുളത്താണ് നാടിനെ നടുക്കിയ സംഭവം. പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി. അധ്യാപിക നൽകിയ വിവരത്തെ തുടർനാണ് സംഭവം പുറത്തറിഞ്ഞത്. കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

രണ്ടുപേർ കൂടി സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മ വിവരം അറിഞ്ഞിട്ടും പരാതിപ്പെട്ടില്ലെന്ന് പറയുന്നു. പ്രതികൾ കഞ്ചാവ് ഇടപാടുകാരാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The girl was raped by her father's friends in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.