Posted On
date_range Updated On
date_range വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന നികുതി അടക്കേണ്ട തീയതി നീട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്നാം ക്വാര്ട്ടറിലെ നികുതി അടക്കുന്ന കാലാവധി ഡിസംബര് 31 വരെ നീട്ടിയതായി മന്ത്രി ആൻറണി രാജു അറിയിച്ചു.
നവംബറില് സംസ്ഥാനത്തെ സ്കൂളുകള് തുറക്കുന്ന സാഹചര്യത്തില് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യർഥനയെത്തുടര്ന്നാണ് തീരുമാനം. കോവിഡിെൻറ പശ്ചാത്തലത്തില് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്ക്ക് സെപ്റ്റംബര് 30 വരെയുള്ള നികുതി പൂര്ണമായും ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.