Posted On
date_range Updated On
date_range രക്ഷാപ്രവർത്തനം എകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി; അഞ്ച് മന്ത്രിമാർ വയനാട്ടിലേക്ക്
തിരുവനന്തപുരം: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അല്പസമയത്തിലകം എത്തിച്ചേരും.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, ഒ.ആർ.കേളു എന്നിവർ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാർഗ്ഗം വയനാട്ടിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.