Posted On
date_range Updated On
date_range ഗവർണറുടെ ക്രിസ്മസ് വിരുന്നുണ്ണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോകില്ല
കേരള സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ നിലനിൽക്കുന്ന ശീതയുദ്ധം വീണ്ടും കടുത്തേക്കുമെന്ന് സൂചനകൾ. രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഗവർണർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ബുധനാഴ്ചയാണ് വിരുന്ന്. എന്നാൽ, വിരുന്ന് നിരസിച്ചതായി സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.