താമരശ്ശേരി: മണ്ണിടിഞ്ഞ് പൊതുഗതാഗതം തടസ്സപ്പെട്ട വയനാട് ചുരം മന്ത്രിമാർ സന്ദർശിച്ചു. ചുരത്തിെൻറ നിലവിെല സ്ഥിതി ചർച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ചിപ്പിലിത്തോടിെല പള്ളി ഹാളിലാണ് യോഗം നടക്കുന്നത്.
യോഗത്തിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, ടി.പി രാമകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ ശശീന്ദ്രൻ , ജോർജ് എം തോമസ്, കോഴിക്കോട് കലക്ടർ യു.വി. ജോസ്, വയനാട് കലക്ടർ അജയ കുമാർ, ഇരു ജില്ലകളിെലയും ഉയർന്ന െപാലീസ്- ഗതാഗത- റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.