Posted On
date_range Updated On
date_range രാജ്യറാണി എക്‌സ്‌പ്രസിന് താൽകാലിക അധിക കോച്ച്
പാലക്കാട്: തിരക്ക് ഒഴിവാക്കുന്നതിന് നിലമ്പൂർ റോഡിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ റോഡ്-തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്‌പ്രസിന് (ട്രെയിൻ നമ്പർ 16350) ഒക്ടോബർ 25ന് ഒരു അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് താൽകാലികമായി അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.