representative image

ടെലിമെഡിസിന്‍ സേവനത്തിന് തുടക്കം

തിരുവനന്തപുരം: ​േകാ​വി​ഡ് കാ​ല​ത്ത് ഡോ​ക്ട​ര്‍മാ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍ക്കം ആ​വ​ശ്യ​മി​ല്ലാ​ത്ത രോ​ഗി​ക​ള്‍ക്കാ​യി ഇ-​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ന്‍ സേ​വ​നം പൂ​ര്‍ണ​മാ​യി വി​നി​യോ​ഗി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ജൂ​ണ്‍ 10 നാ​ണ് ഇ-​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ന്‍ സേ​വ​നം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്. 

സ​െൻറ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്മ​ൻ​റ് ഓ​ഫ് അ​ഡ്വാ​ന്‍സ്ഡ് ക​മ്പ്യൂ​ട്ടി​ങ്ങാ​ണ് (സി-​ഡാ​ക്) ക​ണ്‍സ​ൾ​േ​ട്ട​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍ക്കാ​യി ഈ ​ആ​പ് വി​ക​സി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​തെ സ്വ​ന്തം വി​ര​ല്‍ത്തു​മ്പി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്നു എ​ന്ന​താ​ണ് ഇ​തി​​െൻറ മേ​ന്മ​യെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. മാ​സ​ത്തി​ന​കം ഈ ​സം​വി​ധാ​നം എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. 

www.esanjeevaniopd.in/kerala ല്‍ ​ലോ​ഗി​ന്‍ ചെ​യ്തോ  ദി​ശ ന​മ്പ​റാ​യ 1056, 0471-2552056 എ​ന്നി​വ​യി​ല്‍ രാ​വി​ലെ എ​ട്ടി​നും വൈ​കീ​ട്ട് എ​ട്ടി​നും ഇ​ട​യി​ല്‍ വി​ളി​ച്ചോ സേ​വ​നം ല​ഭ്യ​മാ​ക്കാം.

Tags:    
News Summary - tele medicine service start -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.