Posted On
date_range Updated On
date_range വയനാട് രാഹുൽ ഗാന്ധി തന്നെ മത്സരിക്കും -ടി സിദ്ദിഖ്
കോഴിക്കോട്: രാഹുൽ ഗാന്ധി തന്നെയാകും വയനാട്ടിൽ സ്ഥാനാർഥിയാവുകയെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ്. വൈത്തിരി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാദിഖലി ശിഹാബ് തങ്ങളും ചില ലീഗ് നേതാക്കളും ചടങ്ങിലുണ്ടായിരുന്നു. ഏഴ് ദിവസം ഞങ്ങൾക്ക് നഷ്ടമായി. എന്നാൽ അതിന് പകരമായി എഴുപതാണ്ടിൻെറ പരിപോഷണവുമായിട്ടാണ് സ്ഥാനാർഥിയെത്തുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.