വിശ്വാസ്യത വീണ്ടെടുക്കാൻ വൈദികർ തയാറാകണം -സൂസെപാക്യം

തിരുവനന്തപുരം: വിശുദ്ധിയുടെ മാതൃക കാണിക്കേണ്ടവരാണ് വൈദിക സമൂഹമെന്ന് ആര്‍ച്ച് ബിഷപ്പ് എം. സൂസെപാക്യം. സഭയുമായി ബന്ധപ്പെട്ട സ്വാകാര്യ പരിപാടിയിലാണ് സൂസെപാക്യത്തിന്‍റെ പരാമർശം. 

സഭയുടെ പ്രധാനപ്പെട്ട ഘടകം വിശുദ്ധിയാണ്. സമീപകാലത്ത് സഭ അപഹാസ്യമാകുന്ന പ്രവർത്തികളുണ്ടായി. വിശ്വാസ്യത വീണ്ടെടുക്കാൻ വൈദികർ തയാറാകണമെന്നും  സൂസെപാക്യം ആവശ്യപ്പെട്ടു. 
 

Tags:    
News Summary - SusePakyam on Fathers-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.