ചാമ്പിക്കോ സ്റ്റൈലിൽ സൂസൈപാക്യം; വിഡിയോ വൈറൽ

ഭീഷ്മപർവം സിനിമയിലെ ചാമ്പിക്കോ വിഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഇത്തരം വിഡിയോയുമായി രംഗത്തെത്തിയത്. രാഷ്ട്രീയക്കാർ മുതൽ സിനിമക്കാർ വരെ ചാമ്പിക്കോ വിഡിയോയുമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ കൊച്ചി മെട്രോ വരെ ചാമ്പിക്കോ വിഡിയോ പുറത്തിറക്കി. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരു വീഡിയോയും ഇടംപിടിച്ചിരിക്കുകയാണ്.

Full View


ലത്തീൻ കത്തോലിക്ക സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസൈപാക്യത്തിന്റെ ചാമ്പിക്കോ വിഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീമാരും ഒന്നിച്ചുള്ളതാണ് അദ്ദേഹത്തിന്റെ വിഡിയോ. 

Tags:    
News Summary - susaipakyam champico video viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.