എ. സുൽഫിക്കർ അലി നിര്യാതനായി

ചിറയിൻകീഴ് പാലസ് ഹിൽ ബംഗ്ലാവിൽ പരേതനായ അബ്ദുൽ വാഹിദ് മകൻ എ. സുൽഫിക്കർ അലി (58 വയസ്സ്) നിര്യാതനായി. പ്രമുഖ കയർ വ്യവസായിയും പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡന്‍റുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഖബറടക്കം ചൊവ്വാഴ്ച 11 30ന് പെരുമാതുറ വലിയപള്ളിയിൽ. ഭാര്യ ആറ്റിങ്ങൽ മാളിക വീട് ഷംസ് ഹാജിയുടെ മകൾ അമീന. മകൻ മിർസ അലി, മകൾ മറിയം അലി, ജാമാതാവ് മുഹമ്മദ് റാസിക്

Tags:    
News Summary - A Sulfikaer Death News-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.