Posted On
date_range Updated On
date_range സുദേഷ്കുമാർ വിജിലൻസ് ഡയറക്ടർ, അനിൽകാന്ത് ക്രൈംബ്രാഞ്ച് മേധാവി
തിരുവനന്തപുരം: സ്‌റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി സുദേഷ്കുമാറിനെ വിജിലൻസ് ഡയറക്ടറായും വിജിലൻസ് മേധാവി എസ്. അനിൽകാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു.
ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയെ ഡി.ജി.പിയായ ഒഴിവിലാണ് അനിൽകാന്തിെൻറ നിയമനം. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന് സ്‌റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ അധിക ചുമതല നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.