വിദ്യാർഥിയെ കാണാനില്ലെന്ന്​ പരാതി

കോഴിക്കോട്: കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന്​ പരാതി. ഓട്ടോ ഡ്രൈവർ ഹാരിസ്​ കളത്തിലിന്‍റെ മകൻ ഫുആദിനെയാണ്​ (15) തിങ്കളാഴ്ച മുതൽ കാണാതായത്​.

സ്കൂളിൽനിന്ന്​ ഉച്ചക്ക്​ ഒരുമണിക്ക്​ പ്രാർഥനക്കായി പള്ളിയിൽ പോയ ഫുആദ്​​ പിന്നീട്​ ക്ലാസിലോ വീട്ടിലോ എത്തിയിട്ടില്ലെന്ന്​ പിതാവ്​ മെഡിക്കൽ കോളജ്​ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കണ്ടെത്തുന്നവർ തൊട്ടടുത്ത പൊലീസ്​ സ്​റ്റേഷനിലോ 9037157108,9544706133 നമ്പറുകളിലോ അറിയിക്കണം.

Tags:    
News Summary - student missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.