സംസ്ഥാന സ്കൂൾ കലോത്സവം: സമഗ്ര ഓൺലൈൻ കവറേജിനുളള പുരസ്കാരം മാധ്യമത്തിന്

തിരുവനന്തപുരം: 2024 സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഓൺലൈൻ മീഡിയ കവറേജിനുള്ള പുരസ്കാരം മാധ്യമം ഓൺലൈൻ സ്വന്തമാക്കി. മികച്ച കാമറമാനുള്ള പ്രത്യേക ജൂറി പരാമർശത്തിന് മീഡിയ വണ്ണിലെ ബബീഷ് കക്കോടിയും അർഹനായി.

മറ്റ് പുസ്കാരങ്ങൾ

അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടറായി രാകേഷ് കെ.നായർ മാതൃഭൂമി (കാടിറങ്ങി അവരെത്തി,നിശാഗന്ധി പൂ വിരിയിച്ചു)· മികച്ച റിപ്പോർട്ടർ - പ്രത്യേക ജൂറി പരാമർശം ആകാശ്, മലയാള മനോരമ (തീപ്പാട് മായിച്ച കല),

പി.ബി ബിച്ചു, മെട്രോ വാർത്ത (ഗോത്ര താളം ഹൃത്തിലേറ്റി പഞ്ചാബി സുന്ദരി, അരങ്ങിൽ തീകൊളുത്തി വെള്ളാർമലയുടെ വെള്ളപ്പൊക്കത്തിൽ),മികച്ച ഫോട്ടോഗ്രാഫർ - സുമേഷ് കൊടിയത്ത്, ദേശാഭിമാനി. മികച്ച സമഗ്ര കവറേജ് ദേശാഭിമാനി, മാതൃഭൂമി മലയാള മനോരമ. മികച്ച കാർട്ടൂൺ ടി.കെ സുജിത്ത്, കേരള കൗമുദി

ഇംഗ്ലീഷ് അച്ചടി മാധ്യമം

മികച്ച റിപ്പോർട്ടർ-ശ്രീ. ശരത് ബാബു ജോർജ്ജ്, ദി ഹിന്ദു,

സോവി വിദ്യാധരൻ- ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്

മികച്ച ഫോട്ടോഗ്രാഫർ -വിൻസെന്റ് പുളിക്കൽ, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്

മികച്ച സമഗ്ര കവറേജ് -ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്

ദൃശ്യമാധ്യമം അവാർഡുകൾ

മികച്ച റിപ്പോർട്ടർ- രാഹുൽ ജി നാഥ്, മാതൃഭൂമി ന്യൂസ്,

വി.എസ് അനു, ന്യൂസ് മലയാളം.

മികച്ച റിപ്പോർട്ടർ- പ്രത്യേക ജൂറി പരാമർശം ഉമേഷ് ബാലകൃഷ്ണൻ, ട്വന്റി ഫോർ ന്യൂസ്,

അഞ്ജന അജിത്, ന്യൂസ് മലയാളം

·മികച്ച ക്യാമറാമാൻ -

കെ.ആർ മുകുന്ദൻ., ഏഷ്യാനെറ്റ് ന്യൂസ്

മികച്ച ക്യാമറാമാൻ- പ്രത്യേക ജൂറി പരാമർശം - ഷൈജു ചാവശ്ശേരി, ട്വന്റി ഫോർ ന്യൂസ്,

ശ്രീ. ബബീഷ് കക്കോടി, മീഡിയ വൺ

മികച്ച സമഗ്ര കവറേജ് - ഏഷ്യാനെറ്റ് ന്യൂസ്

മികച്ച സമഗ്ര കവറേജ് - പ്രത്യേക ജൂറി പരാമർശം - ന്യൂസ് മലയാളം

Tags:    
News Summary - State School Kalolsavam: Madhyamam wins award for comprehensive online coverage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.