നാഗര്‍കോവില്‍-മംഗളൂരു ലൈനില്‍ പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഈമാസം 15ന് വൈകീട്ട് 4.15ന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06029 ) അടുത്ത ദിവസം രാവിലെ ഏഴിന് മംഗളൂരുവില്‍ എത്തും. 16ന് രാവിലെ 10.35 ന് മംഗളൂരുവില്‍നിന്ന് യാത്രതുടങ്ങുന്ന രണ്ടാമത്തെ സ്പെഷല്‍ ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 1.30 ന് നാഗര്‍കോവിലില്‍ എത്തിച്ചേരും.

Tags:    
News Summary - special train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.