Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് ചൂടിൽ നാലു സംസ്ഥാനങ്ങൾ
ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശവും തെരഞ്ഞെടുപ്പിലേക്ക്. കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്തുമാണ് തെരഞ്ഞെടുപ്പ് നടത്തുക.
കേരളത്തിലും കേന്ദ്ര ഭരണപ്രദേശത്തും ഏപ്രിൽ 9ന് തമിഴ്നാട്ടിൽ ഏപ്രിൽ 23നും ഏപ്രിൽ 23, 29 തീയതികളിലാണ് വേട്ടെടുപ്പ് നടക്കുക. മെയ് 4നാണ് വോട്ടെണ്ണൽ. കേരളത്തിൽ 2.70 കോടി വോട്ടമാരും, പുതുച്ചേരിയിൽ 9.44 ലക്ഷം വോട്ടർമാരും തമിഴ്നാട്ടിൽ 5.67 കോടി വോട്ടർമാരും പശ്ചമ ബംഗാളിൽ 6.44 കോടി വോട്ടർമാരുമാണ് വിധിയെഴുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.