Posted On
date_range Updated On
date_range പാലക്കാട് ബി.ജെ.പി- സി.പി.എം ഡീൽ എന്ന് വി.ഡി സതീശൻ; തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജ്യാമ്യമെടുപ്പെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട്: പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എമ്മുമായി ഡീലുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആരോപണം തള്ളിക്കളഞ്ഞ് ശോഭ സുരേന്ദ്രൻ. തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജ്യാമ്യമെടുപ്പാണ് സതീശന്‍റെ പ്രതികരണമെന്ന് പാലക്കാടിന്‍റെ ബി.ജെ.പി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് സി.പി.എം ദുർബലനായ ആളെ സ്ഥാനാർഥിയാക്കിയത് സി.പി.എം- ബി.ജെ.പി ഡീലിന്‍റെ ഭാഗമായാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. പാലക്കാടിന് പകരം 10 സീറ്റിൽ ബി.ജെ.പി സിപി.എമ്മിനെ സഹായിക്കുമെന്നും അദ്ദേഹം ആരോപണമുന്നമുന്നയിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.