പ്രതി സുനിൽകുമാർ, കൊല്ലപ്പെട്ട റമീസ്​ അൽത്താഫ്

ഇടുക്കിയിൽ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി

അടിമാലി:  ഇടുക്കി ആനച്ചാലിൽ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. റിയാസ് മൻസിലിൽ റമീസ്​ അൽത്താഫ്​ (6)  ആണ് കൊല്ലപ്പെട്ടത്. അടിമാലിക്കടുത്ത്​ ആനച്ചാൽ ആമക്കണ്ടത്താണ്​ സംഭവം.

ആക്രമണത്തിൽ സഹോദരനും ഉമ്മക്കും പരിക്കേറ്റു​. തമിഴ്​നാട്ടിൽനിന്ന്​ വന്ന്​ വണ്ടിപ്പെരിയാറിൽ താമസിക്കുന്ന സുനിൽകുമാറാണ്​ പ്രതി. സംഭവത്തിനു ശേഷം സുനിൽകുമാർ ഒളിവിൽ പോയി. ഉമ്മയുടെ അനിയത്തിയുടെ ഭർത്താവാണ്​ പ്രതി. സ്വത്ത്​ തർക്കമാണ്​ കാരണം. 

Tags:    
News Summary - six-year-old boy has been beaten to death with a hammer in idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.