ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക്​ പോറലേൽക്കാൻ പാടില്ല: ജസ്റ്റിസ് കെ.ടി തോമസ്

കോട്ടയം: സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ അഭിപ്രായഭിന്നത എന്നു പറയുന്നത് ശരിയ​െല്ലന്ന്​ ജഡ്​ജി കെ.ടി തോമസ്​. എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ജഡ്ജിമാർ. ഫുൾ കോർട്ട് വിളിച്ച് ചേർത്ത് പ്രശ്നം പരിഹരിക്കണമെന്നും കെ.ടി തോമസ് കോട്ടയത്ത് പറഞ്ഞു.
 

Tags:    
News Summary - Should Not Harm Judiciary Says K T Thomas - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.