Posted On
date_range Updated On
date_range മിഠായിത്തെരുവിൽ കടകൾ തുറക്കും
കോഴിക്കോട്: മിഠായിത്തെരുവിൽ കടകൾ ചൊവ്വാഴ്ച മുതൽ തുറക്കാൻ അനുമതി. വ്യാപാര സംഘടന നേതാക്കളുമായി കലക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ജില്ലയിലെ ഇതര പ്രദേശങ്ങളിൽ വ്യാപാരം അനുവദിക്കുമ്പോൾ മിഠായിത്തെരുവിനെ മാത്രം മാറ്റിനിർത്തിയത് പുനഃപരിശോധിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായ സമിതി ജില്ലാ ഭരണകൂടത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.