എ.എന്‍. ഷംസീര്‍ എം.എല്‍.എക്ക് ഭീഷണി: 20പേര്‍ക്കെതിരെ കേസ്

തലശ്ശേരി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ വീടിനുമുന്നില്‍ ഭീഷണി മുഴക്കി പ്രകടനം നടത്തിയ സംഭവത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ ന്യൂ മാഹി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കേസ്. ഞായറാഴ്ച വൈകീട്ടാണ് എം.എല്‍.എയുടെ മാടപ്പീടികയിലെ  വീടിനു മുന്നിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിയടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

 

Tags:    
News Summary - an shmseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.