ആ​ണ്ട​വ​രാ​ജ​ൻ

പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; 56കാരൻ അറസ്റ്റിൽ

നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മ​ധു​ര​പ​ല​ഹാ​രം ന​ൽ​കി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 56കാ​ര​ൻ അ​റ​സ്റ്റി​ൽ. നെ​ടു​ങ്ക​ണ്ടം ച​ക്ക​ക്കാ​നം സ്വ​ദേ​ശി കു​രി​ശു​മ​ല ആ​ണ്ട​വ​രാ​ജ​നാ​ണ് പി​ടി​യി​ലാ​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മി​ഠാ​യി​യും പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി​യ ശേ​ഷം ഇ​യാ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പി​ടി​യ​ലാ​യ​ത്. നാ​ടു​വി​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Sexual assault on a girl- A 56-year-old man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.