സ്വാശ്രയ മെഡിക്കൽ: പ്രവേശന പരീക്ഷാ കമ്മീഷണർക്ക്​ ഹൈകോടതിയുടെ ശാസന

കൊച്ചി: ​സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും സര്‍ക്കാരിനും ഹൈകോടതിയുടെ ശാസന.

സര്‍ക്കാര്‍ മാനേജ്‌മ​െൻറുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് പറഞ്ഞ കോടതി പല കോളജുകളെയും സഹായിക്കാന്‍ ശ്രമം നടക്കുന്നതായും നിരീക്ഷിച്ചു. കമ്മ്യൂണിസ്​റ്റ്​ സർക്കാറിൽ നിന്നും ഫ്യൂഡൽ ഉദ്യോഗസ്​ഥ മനോഭാവം പ്രതീക്ഷിച്ചില്ലെന്നും കോടി പറഞ്ഞു. 

കോടതി വിധികള്‍ വളച്ചൊടിക്കാന്‍ പ്രവേശന പരീക്ഷാ കമ്മീഷണർ ശ്രമിക്കുന്നു. ഇങ്ങനെയാണെങ്കില്‍ കമമീഷണർ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി ഒാർമിപ്പിച്ചു. 

Tags:    
News Summary - Self finance Medical: High Court Slammed Entrance commissioner - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.