സത്യൻ മൊകേരി
Posted On
date_range Updated On
date_range സത്യൻ മൊകേരി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി; പി.പി. സുനീർ പദവിയിൽ തുടരും
തിരുവനന്തപുരം: സത്യൻ മൊകേരിയെ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ. ചന്ദ്രശേഖരൻ മാറിയ ഒഴിവിലേക്കാണിത്. അതോടൊപ്പം പി.പി. സുനീർ അസിസ്റ്റന്റ് സെക്രട്ടറിയായി തുടരാനും തീരുമാനമായി. വി.എസ്. സുനിൽ കുമാറിനെയും സി.എൻ. ചന്ദ്രനെയും എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.