സരിത എസ്​. നായരുടെ ആത്മകഥ പുറത്തിറങ്ങുന്നു

കൊ​ല്ലം: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ, ആ​ത്മ​ക​ഥ​യു​മാ​യി സോ​ളാ​ർ ത​ട്ടി​പ്പു​കേ​സ്​ പ്ര​തി സ​രി​ത എ​സ്. നാ​യ​ർ. ‘പ്ര​തി നാ​യി​ക’ എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ പേ​ജാ​ണ്​ അ​വ​ർ ഫേ​സ്​ ബു​ക്ക്​ പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

‘ഞാ​ൻ പ​റ​ഞ്ഞ​ത്​ എ​ന്ന പേ​രി​ൽ നി​ങ്ങ​ൾ അ​റി​ഞ്ഞ​വ​യു​ടെ പൊ​രു​ളും പ​റ​യാ​ൻ വി​ട്ടു​പോ​യ​വ​യും ഈ ​പു​സ്ത​ക​ത്തി​ലു​ണ്ട്​’ എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ്​ കു​റി​പ്പ്​ പ​ങ്കു​വെ​ക്കു​ന്ന​ത്. കൊ​ല്ലം ആ​സ്ഥാ​ന​മാ​യു​ള്ള റെ​സ്​​പോ​ൺ​സ്​ ബു​ക്സ്​ ആ​ണ്​ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. 

Tags:    
News Summary - saritha s nair autobiography release soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.