രാഷ്​ട്രം തീവ്രവാദത്തെ എതിർക്കുമ്പോൾ ബി.ജെ.പി രാഷ്​ട്രീയം കളിക്കുന്നു -സചിൻ പൈലറ്റ്​

തിരുവനന്തപുരം: രാഷ്​ട്രം ഒറ്റക്കെട്ടായി തീവ്രവാദത്തെ എതിർക്കു​േമ്പാൾ ബി.ജെ.പിമാത്രം അതു​ രാഷ്​ട്രീയമായി ഉപയോഗിക്കുകയാണെന്ന്​ രാജസ്ഥാൻ ഉപമുഖ്യമ​ന്ത്രി സചിൻ പൈലറ്റ്​. റഫാലിൽ സർക്കാറിന്​ ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ്​ സംയുക്ത പാർലമ​െൻറ്​ കമ്മിറ്റിയെ ഭയക്കുന്നത്​. റഫാലിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്​ അത്ഭുതപ്പെടുത്തുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.
Tags:    
News Summary - Sachin Pilot Congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.