ശബരിമല; സംഘർഷത്തിന് കോടതിയെ ഉപകരണമാക്കരുത് -ഹൈകോടതി

കൊച്ചി: ശബരിമല വിഷയത്തിൽ സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈകോടതി. പൊലീസ് നടപടിയെക്കുറിച്ച് ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കുമ്പോഴാണ് കേടതിയുടെ പരാമർശം.

ളാഹയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടയാളുടേതാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹൈകോടതിയുടെ നിരീക്ഷണം. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

Tags:    
News Summary - Sabarimala Women Entry Highcourt Again Warns-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.