തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും സുരക്ഷയൊരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടതിക്ക് അങ്ങനെയേ പറയാൻ കഴിയൂ എന്നും ഹൈകോടതി നിർദ്ദേശം പാലിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി. ടി.ജി. മോഹൻദാസിെൻറ ഹരജിയിലൂടെ മത ഭ്രാന്തൻമാരുടെ മനസിലിരിപ്പ് മനസിലായതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.