ശബരിമല തീർത്ഥാടകൻ കുഴഞ്ഞു വീണ്​ മരിച്ചു

തൃപ്രയാർ: ശബരിമല ക്ഷേത്ര ദർശനത്തിനു വന്ന സംഘത്തിലെ യുവാവ് തൃപ്രയാറിൽ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞങ്ങാട് കാരക്കുഴി വീട്ടിൽ രഞ്ജിത് (35) ആണ് മരിച്ചത്. 35 അംഗ തീർത്ഥാടക സംഘത്തോ​ടൊപ്പമാണ്​ രഞ്​ജിത്​ എത്തിയത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.

Tags:    
News Summary - sabarimala pilgrimage died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.