സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ബിന്ദു

കോഴിക്കോട്: 24 മണിക്കൂർ സുരക്ഷ അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു. സ്ത്രീകളുടെ അന്തസ് ഉയർത്തുന്ന വിധിയാണിത്. കൂടുതൽ ആളുകൾ ശബരിമലയിൽ എത്തിയിട്ടുണ്ടാവാം. ഭയം കാരണമാകും ഈ വിവരം പുറത്ത് പറയാത്തതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - sabarimala bindu -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.