ആർ.എസ്.എസ് നേതാവ് ഗോവിന്ദൻ നായർ അന്തരിച്ചു

പത്തനംതിട്ട: ആർ.എസ്.എസ് മുൻ പ്രാന്ത സംഘ ചാലക് പ്രൊഫസർ എം.കെ ഗോവിന്ദൻ നായർ അന്തരിച്ചു. 86 വയസായിരുന്നു. പന്തളം എൻ.എസ്.എസ് കോളേജിൽ നിന്നും രസതന്ത്ര വിഭാഗം മേധാവിയായി റിട്ടയർ ചെയ്തു.  80കളിൽ പ്രാന്ത സംഘചാലകായിരുന്ന അദ്ദേഹം അടിയന്തരവസ്ഥ കാലത്ത് 14 മാസം ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. വാർധക്യ സാഹചമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. മകൾകൊപ്പം ചെന്നിത്തലയിലെ വീട്ടിലായിരു താമസം. അധ്യാപികയായിരുന്ന സുമതിയമ്മയാണ് ഭാര്യ. സംസ്കാരം പിന്നീട് പന്തളം തട്ടയിലെ സ്വവസതിയിൽ നടക്കും.

Tags:    
News Summary - rss leader death- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.