കോഴിക്കോട്: മഴമൂലം മാറ്റിവെച്ച റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാസമ്മേളനം ഒക്ടോബര്‍ നാലിന് കോഴിക്കോട്ട് നടക്കുമെന്ന് മുസ്ലിം കോഒാഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പി.എ. മജീദ് അറിയിച്ചു. വൈകീട്ട് നാലിന് അരയിടത്തുപാലത്തിനു സമീപത്തെ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തിൽ വിവിധ മുസ്ലിം സംഘടനാ നേതാക്കളും രാഷ്ട്രീയ -സാമൂഹിക-സാംസ്കാരിക--സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.