സ്വപ്‌ന ജ്വല്ലറിയുടെ ഷട്ടർ തകർത്ത നിലയിൽ
Posted On
date_range Updated On
date_range കുന്നംകുളത്ത് സ്വർണകവർച്ച; സംഭവം സ്വപ്‌ന ജ്വല്ലറിയിൽ
കുന്നംകുളം: നഗരത്തിൽ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച. താഴത്തെ പാറയിലെ സ്വപ്‌ന ജ്വല്ലറിയിലാണ് സംഭവം. ഷട്ടർ കമ്പി പാര ഉപയോഗിച്ച് തിക്കിത്തുറന്ന നിലയിലാണ്.
ചൊവ്വന്നൂർ സ്വദേശി രാജെൻറ ഉടമസ്ഥതയിലുള്ള കടയാണിത്. ചൊവ്വാഴ്ച രാവിലെയാണ് ഷട്ടർ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പൊലീസെത്തി പരിശോധിച്ചശേഷമേ നഷ്ടപ്പെട്ടതിെൻറ വിവരം ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.