കർണാടകയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

ബംഗളൂരു: കർണ്ണാടകയിലെ ചിക്നായക് ഹള്ളിയിലുണ്ടായ കാർ അപകടത്തിൽ മലപ്പുറം തിരൂരങ്ങാടിസ്വദേശികളായ ദമ്പതികൾ മരിച്ചു. ചെറുമുക്ക്  കാഞ്ഞിരതൊടിയിൽ   അബ്ദു സമദ്(62) ഭാര്യ കാവുങ്ങൽ സഫിയ ( 55 )എന്നിവരാണ് മരിച്ചത്.

Tags:    
News Summary - Road accident in karnataka-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.