79 ​െഡപ്യൂട്ടി കലക്​ടർമാരെ സ്​ഥലം മാറ്റി

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പ്​ ഒരുക്കത്തി​​െൻറ ഭാഗമായി റവന്യൂ വകുപ്പിൽ വ്യാപക സ്​ഥലം മാറ്റം. എ.ഡി.എമ ്മുമാർ, ആർ.ഡി.ഒമാർ എന്നിവരടക്കം 79 ​െഡപ്യൂട്ടി കലക്​ടർമാരെ സ്​ഥലം മാറ്റി. 12 തഹസിൽദാർമാർക്ക്​ ​െഡപ്യൂട്ടി കലക്​ട ർമാരായി സ്​ഥാനക്കയറ്റം നൽകി​.

11 എ.ഡി എമ്മുമാരെയും 10​ ആർ.ഡി.ഒ മാ​െരയും ഒറ്റയടിക്ക്​ സ്​ഥലം മാറ്റി. ഇവരാണ്​ പുതുതായി നിയമിക്കപ്പെട്ട ആർ.ഡി.ഒമാർ. എം.ടി. അനിൽകുമാർ-പാല, പി.ബി. സുനിൽലാൽ-തിരൂർ, എ.കെ. രമേശൻ-വടകര, കെ. രവികുമാർ-കണ്ണൂർ, അലക്​സ്​ ജോസഫ്​-ചെങ്ങന്നൂർ, സി.ആർ. കാർത്ത്യായനീ ദേവി-ഇരിങ്ങാലക്കുട, ടി.എസ്​. നിഷാത്​-പുനലൂർ, പി.​െക. കാഞ്ചനവല്ലിയമ്മ-തൃശൂർ, ആശ സി. എബ്രഹാം-മൂവാറ്റുപുഴ, ആർ. ബീന റാണി-അടൂർ.

അഡീഷനൽ ജില്ല മജിസ്​ട്രേറ്റുമാരായി നിയമിക്കപ്പെട്ടവർ: കെ. ചന്ദ്രശേഖരൻ നായർ-എറണാകുളം, റെജി പി. ജോസഫ്​-തൃശൂർ, ജെ. മോബി-കണ്ണൂർ, അനിൽ ഉമ്മൻ-ഇടുക്കി, സി. ബിജ​ു-കാസർകോട്​, ടി. വിജയൻ-മലപ്പുറം, എൻ.എം. മെഹറലി-പാലക്കാട്​, പി.ടി. എബ്രഹാം-തിരുവനന്തപുരം, ക്ലമൻറ്​ ലോപസ്​-പത്തനംതിട്ട, ഇ.പി. മേ​ഴ്​സി-കോഴിക്കോട്​, സി. അജിതകുമാർ-കോട്ടയം.

Tags:    
News Summary - Revenue Department Transfer-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.