Posted On
date_range Updated On
date_range മണ്ണ് മാഫിയയിൽ നിന്ന് ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങി; എസ്.ഐമാർക്ക് സസ്പെൻഷൻ
കോലഞ്ചേരി: മണ്ണ് മാഫിയയിൽ നിന്ന് ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയ രണ്ട് എസ്.ഐമാർക്ക് സസ്പെൻഷൻ. പുത്തൻകുരിശ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ജോയ് മത്തായി, അബ്ദുൽ റഹ്മാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കൺട്രോൾ റൂം വാഹനത്തിൽ ജോലി ചെയ്തിരുന്നവരാണ് ഇരുവരും. ഇവർക്കെതിരായി റൂറൽ എസ്.പിക്ക് ലഭിച്ച പരാതിയിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ്നാഥ് നടത്തിയ പ്രാഥമികന്വേഷണത്തെ തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.