Posted On
date_range Updated On
date_range എയർ ഹോസ്റ്റസിനെ പീഢിപ്പിച്ച ക്യാബിൻ ക്രൂവിനെതിരെ കേസ്
നെടുമ്പാശേരി: എയർ ഹോസ്റ്റസിനെ പീഢിപ്പിച്ച ക്യാബിൻ ക്രൂവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു.
എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ആയ കാസർകോട് സ്വദേശി വൈശാഖിനെതിരെയാണ് കേസെടുത്തത്.
എയർ ഇന്ത്യാ എക്സ്പ്രസിലെ മലയാളിയായ എയർ ഹോസ്റ്റസിനെ വിവാഹ വാഗ്ദാനം നൽകി പലയിടത്ത് െവച്ച് ലൈംഗീകമായി പീഢിപ്പിച്ചതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.