Posted On
date_range Updated On
date_range കേരളത്തിൽ വീണ്ടും റാൻസംവെയർ ആക്രമണം
പാലക്കാട്: കേരളത്തിൽ വീണ്ടും റാൻസംവെയർ ആക്രമണം. പാലക്കാട് ജില്ലയിലെ റെയിൽവെ ഡിവിഷണൽ ഒഫീസിലെ പേഴ്സണൽ അക്കൗണ്ട് വിഭാഗങ്ങളിലാണ് സംഭവം. 20 കമ്പ്യൂട്ടറുകളിൽ ആക്രമണമുണ്ടായിട്ടുണ്ട്.
കൂടുതൽ കമ്പ്യൂട്ടറിലേക്ക് വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കുകയാണെന്നാണ് അധികൃതർ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.